യുവ സംവിധായകന്‍ കൊലക്കേസില്‍ അറസ്റ്റില്‍

single-img
30 April 2014

3rd-short-film-festയുവാവിനെ കല്ലെറിഞ്ഞ് കൊന്ന കേസില്‍ യുവ സംവിധായകനെ പോലീസ് അറസ്റ്റ് ചെയ്തു. ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി. ജോര്‍ജ് അഭിനയിക്കുന്ന ‘സ്വന്തം ഇലഞ്ഞിക്കാവ് പിഒ’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ സംഗീത് ലൂയിസാണ് അറസ്റ്റിലായിരിക്കുന്നത്. ദീപു എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്.