യുവാവിനെ കല്ലെറിഞ്ഞു കൊന്നു : പി സി ജോര്‍ജ്ജ് അഭിനയിക്കുന്ന സിനിമയുടെ സംവിധായകന്‍ സെറ്റില്‍ നിന്നും അറസ്റ്റിലായി

single-img
30 April 2014

കൊല്ലം: കൊലക്കേസിൽ ചലച്ചിത്ര സംവിധായകൻ സംഗീത് ലൂയിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. 2013​ൽ ദീപു എന്ന യുവാവിനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലാണ് ഷൂട്ടിംഗ് ലൊക്കേഷനിൽവിച്ച് ലൂയിസിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്.

ചീഫ് വിപ്പ് പി.സി.ജോർജ്,​ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ എന്നിവർ അഭിനയിക്കുന്ന വികൃതിക്കൂട്ടം എന്ന സിനിമയുടെ സംവിധായകനാണ് സംഗീത്. സ്വന്തം ഇലഞ്ഞിക്കാവ് പിഒ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു അറസ്റ്റ്.