പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടിത്തം

single-img
29 April 2014

RashtrapatiBhavanപ്രാധാനമന്ത്രിയുടെ ഓഫീസില്‍ നേരിയ തീപിടിത്തം. ഓഫീസിന്റെ ഏറ്റവും താഴെയുള്ള നിലയിലാണ് രാവിലെ തീപിടിത്തമുണ്ടായത്. ആറു യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഘം സൗത്ത് ബ്ലോക്കിലുള്ള ഓഫീസിലേക്ക് എത്തി തീ നിയന്ത്രണ വിധേയമാക്കി. താഴത്തെ നിലയിലുള്ള ഇന്‍വേര്‍ട്ടറിലെ ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടത്തിനു കാരണം.