ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്റെ ഗ്രനേഡ് ആക്രമണം

single-img
28 April 2014

kashmirmspഅതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. കാഷ്മീരിലെ രജൗരി ജില്ലയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക്ക് സേന ഗ്രനേഡ് ആക്രമണം നടത്തി. പുലര്‍ച്ചെ ആറോടെയാണ് ആക്രമണമുണ്ടായത്. പാക്ക് സേനയ്‌ക്കെതിരേ ബിഎസ്എഫ് പ്രത്യാക്രമണം നടത്തി. ഏറ്റുമുട്ടല്‍ തുടരുകയാണ്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.