ഷംനാ കാസിം നായികയാകുന്ന ചിത്രം അർജുനൻ കാതലി ഏപ്രിലിൽ

single-img
26 April 2014

smnaഷംനാ കാസിം നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അർജുനൻ കാതലി. യുവതാരം ജെയ്‌യെ നായകനാക്കി പാർത്ഥി ഭാസ്കർ സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് ത്രില്ലർ നിർമ്മിക്കുന്നത് ശിവശക്തി പാണ്ഡ്യനാണ്. ചിത്രം ഏപ്രിലിൽ പ്രദർശനത്തിനെത്തും.