നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ പ്രചരണത്തിനില്ല : പ്രിയങ്കാഗാന്ധി

single-img
26 April 2014

priyaബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ പ്രചരണത്തിനില്ളെന്ന് പ്രിയങ്കാഗാന്ധി. രാഹുല്‍ ഗാന്ധിക്കു വേണ്ടി അമത്തേിയില്‍ പ്രചരണ തുടരുന്നതിനിടെയിലാണ് വാരാണസിയില്‍ പ്രചരണത്തിനില്ളെന്ന് പ്രിയങ്ക വ്യക്തമാക്കിയത്.റായ്ബറേലിയില്‍ മത്സരിക്കുന്ന സോണിയാ ഗാന്ധിക്കും അമത്തേിയില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിക്കും വേണ്ടിയാണ് പ്രിയങ്ക പ്രചരണത്തിനിറങ്ങിയിരിക്കുന്നത്.