പ്രധാനമന്ത്രിയുടെ സഹോദരന്‍ ദില്‍ജിത് സിംഗ് ബിജെപിയില്‍ ചേര്‍ന്നു

single-img
26 April 2014

Prime-Minister-Manmohan-Singhs-brother-Daljeet-Singhപ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സഹോദരന്‍ ദല്‍ജീത് സിംഗ് ബിജെപിയില്‍ ചേര്‍ന്നു. പഞ്ചാബിലെ അമൃത്‌സറില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി പങ്കെടുത്ത റാലിയിലാണ് ജല്‍ജീത് സിംഗ് ബിജെപി അംഗത്വം സ്വീകരിച്ചത്.