വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ച 8 കോടിരൂപ കള്ളപ്പണം പിടികൂടി

single-img
25 April 2014

black-moneyസൈബെരാബാദില്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിന് കൊണ്ടുവന്ന കള്ളപ്പണം പിടിച്ചു. എട്ടുകോടിരൂപയാണ് മൂന്നുപേരില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയ പ്രത്യേകസംഘം പിടിച്ചെടുത്തത്. സ്വാകര്യ ബസില്‍ യാത്രചെയ്യുകയായിരുന്ന മൂന്നുപേരില്‍ നിന്നാണ് അനധികൃത പണം പിടികൂടിയത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.