ടിപി വധക്കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി

single-img
25 April 2014

TP chandrashekaran - 6റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കേസിലെ 24 പ്രതികളെ വിചാരണക്കോടതി വെറുതേവിട്ടതിനെതിരേയാണ് അപ്പീല്‍ നല്കിയത്.