സിറിയയില്‍ വ്യോമാക്രമണം; മുപ്പതുപേര്‍ കൊല്ലപ്പെട്ടു

single-img
25 April 2014

syriaസിറിയയിലെ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ബാഷര്‍ അല്‍-അസദിന്റെ അനുയായികള്‍ ഈ മാര്‍ക്കറ്റില്‍ രാസായുധം സൂക്ഷിച്ചിട്ടുണ്‌ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യോമാക്രമണം നടന്നത്.

അറ്റാര്‍ബിലെ അലിപ്പോ പ്രവിശ്യയിലാണ് സൈനീക നടപടിയുണ്ടായത്. ആക്രമണത്തില്‍ മൂന്ന് കുട്ടികളും കൊല്ലപ്പെട്ടുവെന്നാണ്‌റിപ്പോര്‍ട്ട്.