ഓസ്‌ട്രേലിയന്‍ തീരത്തിനു സമീപം കണ്ടെത്തിയ വസ്‌തു കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അല്ല

single-img
25 April 2014

malaഓസ്‌ട്രേലിയന്‍ തീരത്തിനു സമീപം കഴിഞ്ഞ ദിവസം കണ്ടെത്തിയ വസ്‌തു കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ അവശിഷ്‌ടമല്ല. പെര്‍ത്തിനു സമീപം ഓഗസ്‌റ്റയുടെ തീരത്താണ്‌ വിമാനത്തിന്റേതെന്നു സംശയിക്കുന്ന ഭാഗം കണ്ടത്‌. ഇതിന്റെ ചിത്രങ്ങള്‍ പരിശോധിച്ച വിദഗ്‌ധ സംഘം വിമാനാവശിഷ്‌ടമല്ലെന്നു വ്യക്‌തമാക്കി.