ഗഡ്ഗരി വൈകി: ബിജെപി തെരഞ്ഞെടുപ്പ് റാലി ഉപേക്ഷിച്ചു

single-img
25 April 2014

nitin_gadkariബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്ഗരി എത്തുവാന്‍ വൈകിയതിനെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഗഡ്ഗരിയെ രാത്രി പത്തുമണിവരെ കാത്തിരുന്ന ശേഷമാണ് സരസ്പൂരിലുള്ള പാര്‍ട്ടി പരിപാടി ഉപേക്ഷിച്ചത്. സൂരറ്റിലുള്ള റാലിയില്‍ പ്രസംഗിച്ച ശേഷം ഗഡ്ഗരി എത്തിയപ്പോഴേക്കും ഉച്ചഭാഷിണി ഉപയോഗിക്കുവാന്‍ അനുമതി സമയം കഴിഞ്ഞതാണ് റാലി ഉപേക്ഷിക്കാന്‍ കാരണമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.