ആറാം ഘട്ടവോട്ടെടുപ്പ് ഇന്ന്

single-img
24 April 2014

votലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായി പതിനൊന്ന് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും 117 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. തമിഴ്നാട്ടിലെ 39 സീറ്റിലും ഇന്ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്.അസാം (6), ബീഹാർ ( 7), ഛത്തീസ്ഗഢ് (7), ജമ്മു കാശ്മീർ (1), ജാർഖണ്ഡ് (4), മദ്ധ്യപ്രദേശ് (10), രാജസ്ഥാൻ (5), ഉത്തർപ്രദേശ് (12), പശ്ചിമബംഗാൾ (6), മഹാരാഷ്ട്ര (19), പുതുച്ചേരി (1) എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.