ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

single-img
24 April 2014

votലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായി പതിനൊന്ന് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും 117 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് തുടങ്ങി. തമിഴ്നാട്ടിലെ 39 സീറ്റിലും ഒറ്റ ഘട്ടമായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് .

 
അസാം (6), ബീഹാർ ( 7), ഛത്തീസ്ഗഢ് (7), ജമ്മു കാശ്മീർ (1), ജാർഖണ്ഡ് (4), മദ്ധ്യപ്രദേശ് (10), രാജസ്ഥാൻ (5), ഉത്തർപ്രദേശ് (12), പശ്ചിമബംഗാൾ (6), മഹാരാഷ്ട്ര (19), പുതുച്ചേരി (1) എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.സുഷമ സ്വരാജ്, മുലായം സിങ് യാദവ് വിദേശകാര്യമന്ത്രി സൽമാൻഖുർഷിദ് തുടങ്ങി ഒട്ടേറെ പ്രമുഖർ ആറാംഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്.