പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രഹസ്യ കല്‍പ്പടവുകള്‍ കണ്‌ടെത്തി

single-img
24 April 2014

sree-padmanabhaswamy-temple-thiruvananthapuramപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വടക്കേനടയില്‍ രഹസ്യ കല്‍പ്പടവുകള്‍ കണ്‌ടെത്തി. മൂന്ന് കല്‍പ്പടവുകളാണ് കണ്‌ടെത്തിയത്. ക്ഷേത്രത്തിലെ സുരക്ഷയുടെ ഭാഗമായി ഓട്ടോമാറ്റിക് ബാരിക്കേഡ് നിര്‍മ്മിക്കാന്‍ കുഴിയെടുത്തപ്പോള്‍ വെട്ടുകല്ലും ചുടുകട്ടകളും കാണുകയും കൂടുതല്‍ പരിശോധനയില്‍ മൂന്ന് കല്‍പ്പടവുകള്‍ കണ്‌ടെത്തുകയുമായിരുന്നു.