ബാര്‍ൈലസന്‍സ്; കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുണ്‌ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ചെന്നിത്തല

single-img
24 April 2014

Chennithalaബാര്‍ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നതയുണ്‌ടെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. 29 ലെ യുഡിഎഫ് യോഗത്തിനുമുമ്പ് ബാര്‍ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.