ഗൗതം മേനോൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ അജിത്തിന്റെ നായികയായി അനുഷ്ക ഷെട്ടി

single-img
24 April 2014

anusskaഹിറ്റ് മേക്കർ ഗൗതം മേനോൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ അജിത്തിന്റെ നായികയായി എത്തുന്നതിന്റെ ത്രില്ലിലാണ് അനുഷ്ക ഷെട്ടി. അരുൺ വിജയ്,​ വിവേക് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ സംഗീതം ഹാരിസ് ജയരാജിന്റേതാണ്.