സിക്കുവിരുദ്ധ കലാപം ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയെന്ന് വെളിപ്പെടുത്തലുമായി കോബ്രാ പോസ്റ്റ്

single-img
23 April 2014

Anti Sikh riotസിക്കു വിരുദ്ധ കലാപം ഡല്‍ഹിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആയിരുന്നെന്നു വെളിപ്പെടുത്തലുമായി വെബ്‌സൈറ്റായ കോബ്ര പോസ്റ്റ് രംഗശത്തത്തി.

പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപത്തില്‍ സിക്കുകാരെ ഒരു പാഠം പഠിപ്പിക്കാന്‍ ഉന്നത പോലീസ ഉദ്യോഗസ്ഥര്‍ നിഷ്‌ക്രീയരായി നിന്നെന്നാണ് അന്നു സര്‍വീസിലുണ്ടായിരുന്നിട്ടു വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ ശവളിശപ്ടുത്തലിലൂടെ പുറത്തു വന്നിരിക്കുന്നത്. പോലീസുകാര്‍ കലാപകാരികളെ പ്രോത്സാഹിപ്പിച്ചിരുന്നതായും ഒളിക്യാമറ അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്.