മോദി ചരിത്രത്തിലെ മികച്ച പ്രധാനമന്ത്രിയാകുമെന്ന് രമണ്‍ സിംഗ്

single-img
23 April 2014

Chhattisgarh-CM9301ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്കു പിന്തുണയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗ് രംഗത്തെത്തി. നരേന്ദ്ര മോദി ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിയാകുമെന്ന് രമണ്‍ സിംഗ് പറഞ്ഞു. മോദിയെ മാത്രം മുന്‍നിര്‍ത്തി ബിജെപി പ്രചാരണം നടത്തുന്നതിനെതിരേ മുതിര്‍ന്ന നേതാക്കള്‍ അമര്‍ഷം പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണു ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രതികരണം.