വിക്രത്തിന്റെ പുതിയ ചിത്രത്തിൽ നായിക സാമന്ത

single-img
22 April 2014

saഐ എന്ന സിനിമയ്ക്കു ശേഷം വിക്രം നായകനാവുന്ന പുതിയ ചിത്രത്തിൽ തെന്നിന്ത്യൻ സുന്ദരി സാമന്ത നായികയാവുന്നു. ഇടം മാറി ഇറങ്ങിയവൻ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഛായാഗ്രാഹകനായ വിജയ് മിൽട്ടനാണ്.