വെനിസ്വേലയില്‍ മഡുറോയുടെ കോലം കത്തിച്ചു

single-img
22 April 2014

2014_Venezuelan_Protestsവെനിസ്വേലയിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയ യുവജനങ്ങൾ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കോലം കത്തിച്ചു. മുഖംമൂടി ധരിച്ചാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ കാരക്കാസിലെ ചക്കാവോ മേഖലയിലെ തെരുവുകളിൽ പ്രകടനം നടത്തിയത്. പ്രകടനക്കാർക്കു നേരേ പോലീസ് ജലപീരങ്കി ഉപയോഗിച്ചു.