അഴഗിരിയുടെ പിന്തുണ വൈക്കോയ്ക്ക്

single-img
22 April 2014

Vaiko_meets_Alagiri_PTI_360എംഡിഎംകെ നേതാവ് വൈക്കോയ്ക്ക് ഡിഎംകെയില്‍ നിന്ന് അടുത്തിടെ പുറത്താക്കപ്പെട്ട എം.കെ.അഴഗിരി പിന്തുണ പ്രഖ്യാപിച്ചു. എന്‍ഡിഎ സ്ഥാനാര്‍ഥിയായി വിരുതനഗറില്‍ നിന്നാണ് വൈക്കോ ജനവിധി തേടുന്നത്. പിന്തുണയ്ക്കായി നേരത്തെ വൈക്കോ അഴഗിരിയെ സന്ദര്‍ശിച്ചിരുന്നു. തന്നെപ്പോലെ തന്നെ ഡിഎംകെ അവഗണിച്ച വൈക്കോയ്ക്ക് വോട്ട് ചെയ്യാനാണ് അഴഗിരി വിരുതനഗറിലെ അണികളോട് നിര്‍ദ്ദേശിച്ചത്.