സ്വാതി റെഡ്ഡിയുടെ ഏറ്റവും പുതിയ ചിത്രമാണ് “വടാകറി

single-img
19 April 2014

swathiകോളിവുഡിൽ സ്വാതി റെഡ്ഡി നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “വടാകറി”. ജെയ്‌യെ നായകനാക്കി ശരവണ രാജൻ ഒരുക്കുന്ന ഈ റൊമാന്റിക് കോമഡിയിൽ സണ്ണി ലിയോണും ഒരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ദയാനിധി അഴഗിരിയാണ് ചിത്രം നിർമ്മിക്കുന്നത്.