ബിജെപി വോട്ട് കച്ചവടം നടത്തിയിട്ടില്ല; രാജഗോപാല്‍ തിരുവനന്തപുരത്ത് ജയിക്കും: വി.മുരളീധരന്‍

single-img
19 April 2014

v-muraleedharanലോക്‌സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഒ.രാജഗോപാല്‍ വിജയിക്കുമെന്നും തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. കോണ്‍ഗ്രസിന്റെ സിപിഎമ്മിന്റെയും വോട്ടുകള്‍ ചോര്‍ന്നിട്ടുണ്ട്. ഇക്കാര്യം സംസ്ഥാന സമിതിയോഗം വിലയിരുത്തിയെന്നും വി.മുരളീധരന്‍ പറഞ്ഞു.