ഇന്തോനേഷ്യയില്‍ ബോട്ട് മുങ്ങി ഏഴ് പേര്‍ മരിച്ചു

single-img
19 April 2014

map_of_indonesiaഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപിലുണ്ടായ ബോട്ട് ദുരന്തത്തില്‍ ഏഴ് പേര്‍ മരിച്ചു. 29 പേര്‍ക്ക് പരിക്കേറ്റു. 46 പേരെ ദുരന്തത്തില്‍ നിന്നും രക്ഷപെടുത്തി. നാല് പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. ബോട്ടില്‍ പരിധിയില്‍ കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണമായത്.