ദേശിയ അവാര്‍ഡ് നേടിയ സുരാജിനെ മികച്ച ഹാസ്യനടനാക്കിയത് ജൂറിയിലെ ഹാസ്യനടന്‍മാരെന്ന് ഡോ.ബിജു

single-img
19 April 2014

dr bijuമികച്ച നടനുള്ള ദേശിയ പുരസ്‌കാരം നേടിയ സുരാജിനെ ഹാസ്യനടനാക്കിയത് ജൂറിയില്‍ ഹാസ്യനടന്‍മാര്‍ ഉള്ളതുകൊണ്ടാണെന്ന് പേരറിയാത്തവര്‍ സിനിമയുടെ സംവിധായകനായ ഡോ. ബിജു. ദേശിയ പുരസ്‌കാരത്തെ ഇകഴ്ത്തിക്കാട്ടാനാണ് സുരാജിനെ ഹാസ്യനടനാക്കിയതെന്നും അദ്ദേഹം പറഞ്ഞു.