പൈപ്പ് പൊട്ടി; തിരുവനന്തപുരത്ത് ജലവിതരണം തടസ്സപ്പെട്ടു

single-img
18 April 2014

Thiruvananthapuram-District-Map3തിരുവനന്തപുരം അമ്പലമുക്കില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നഗരത്തിലെ അമ്പലമുക്ക്, കേശവദാസപുരം, ശ്രീകാര്യം മേഖലകളില്‍ കുടിവെളള വിതരണം നിലച്ചു. പുലര്‍ച്ചെ നാല് മുതല്‍ തന്നെ അറ്റകുറ്റപണികള്‍ ആരംഭിച്ചു. ശനിയാഴ്ച രാവിലെയോടെ വെള്ളം വിതരണം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് ജല അതോറിറ്റി അധികൃതര്‍ അറിയിച്ചു.