തമിഴ് സൂപ്പർസ്റ്റാർ വിജയ് നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി

single-img
17 April 2014

vijayതമിഴ് സൂപ്പർസ്റ്റാർ വിജയ് ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി. കോയമ്പത്തൂരിൽതിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കാനെത്തിയ മോഡിയെ അദ്ദേഹം താമസിച്ച ഹോട്ടലിൽചെന്നു കാണുകയായിരുന്നു ഇളയ ദളപതി എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന വിജയ്. മോദിയുമായി സംസാരിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പറഞ്ഞ വിജയ് കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയില്ല.