യുക്രൈയിനില്‍ നാറ്റോ സേനയെ വിന്യസിക്കുന്നു

single-img
17 April 2014

map_of_ukraineറഷ്യയില്‍ നിന്നുള്ള ഭീഷണി നേരിടുന്നതിനു നാറ്റോ സേനയുടെ കൂടുതല്‍ സൈന്യത്തേ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ വിന്യസിക്കുവാന്‍ തീരുമാനമായതായി നാറ്റോ സൈനിക നേതൃത്വം അറിയിച്ചു. പടിഞ്ഞാറന്‍ യുക്രൈനില്‍ വ്യോമസേനയുടെ കൂടുതല്‍ വിമാനങ്ങളെ നിരീക്ഷണ പറക്കലിനായി ഏര്‍പ്പാടാക്കിയിട്ടുണ്‌ടെന്നും സൈന്യം വ്യക്തമാക്കി.