ഏഴാം അറിവിനു ശേഷം ശ്രുതിഹാസൻ വീണ്ടും സൂര്യയുടെ നായികയാകുന്നു

single-img
17 April 2014

sruthiഏഴാം അറിവിനു ശേഷം ശ്രുതിഹാസൻ വീണ്ടും സൂര്യയുടെ നായികയായെത്തുന്നു. ഹിറ്റ്മേക്കർ വെങ്കട് പ്രഭു ഒരുക്കുന്ന ചിത്രത്തിലാണ് ശ്രുതി നായികയായെത്തുന്നത്. സൂര്യയുടെയും അനിയൻ കാർത്തിയുടെയും ഉടമസ്ഥതയിലുള്ള സ്റ്റുഡിയോ ഗ്രീനാണ് ചിത്രം നിർമ്മിക്കുന്നത്.