ബിജെപിയും എല്‍ഡിഎഫും തമ്മില്‍ തിരുവനന്തപുരത്ത് വോട്ടുകച്ചവടം നടത്തിയെന്ന് കെ.മുരളീധരന്‍

single-img
17 April 2014

16TH_MURALEEDHARAN_695538fലോക്‌സഭാ ബിജെപിയും എല്‍ഡിഎഫും തമ്മില്‍ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വോട്ടുകച്ചവടം നടന്നുവെന്നും ഇതിന്റെ പ്രത്യുപകാരം എല്‍ഡിഎഫിന് കൊല്ലത്തു ലഭിച്ചിട്ടുണ്ടെന്നും കെ.മുരളീധരന്‍ എംഎല്‍എ. ഇതു മറച്ചുവയ്ക്കാനാണ് എം.എ ബേബി യുഡിഎഫിനെതിരെ ആരോപണമുന്നയിക്കുന്നതെന്നും കെ.മുരളീധരന്‍ ആരോപിച്ചു.