ഉപദേശം വിളമ്പുന്നത് മതിയാക്കാന്‍ പ്രിയങ്കയോട് മേനക

single-img
17 April 2014

manekagandhമകന്‍ വരുണ്‍ ഗാന്ധിയും പ്രിയങ്കയും തമ്മിലുള്ള വാക്‌പോര് തുടരുന്നതിനിടെ ഉപദേശം വിളമ്പുന്നത് നിര്‍ത്താന്‍ മേനക ഗാന്ധി പ്രിയങ്ക ഗാന്ധിയോട് ആവശ്യപ്പെട്ടു. ഇവിടെ യുദ്ധമൊന്നും നടക്കുന്നില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതുപോലെ തന്റെ മകനും ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മേനക പറഞ്ഞു.

വരുണ്‍ തന്റെ സഹോദരനാണെങ്കിലും തെറ്റായ വഴിയിലാണ് നടക്കുന്നതെന്നും ജനങ്ങളാണ് മനരായ വഴി കാട്ടിക്കൊടുമക്കണ്ടതെന്നും പ്രിയങ്ക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.