സുരാജ് വെഞ്ഞാറമൂട് മലയാളികൾക്കാകെ അഭിമാനം: മുഖ്യമന്ത്രി

single-img
17 April 2014

oomen-chandylast5മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയ സുരാജ് വെഞ്ഞാറമൂട് മലയാളികൾക്കാകെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനയ പാടവംഅത്ഭുതപ്പെടുത്തുന്നതാണ്. ആ പ്രതിഭയെ ഞാൻ അഭിനന്ദിക്കുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു