കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട

single-img
17 April 2014

goldകരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായിൽ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലത്തെിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സംഘത്തെ പുളിക്കല്‍ വച്ച് കസ്റ്റംസ് പിടികൂടുകയായിരുന്നു. ഒരുകോടി 20 ലക്ഷം രൂപ വിലമതിക്കുന്ന 35 സ്വര്‍ണ ബിസ്കറ്റുകളാണ് പിടികൂടിയത്.