പൊതുതിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം ഇന്ന്

single-img
17 April 2014

votingപൊതുതിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടം ഇന്ന് . 13 സംസ്ഥാനങ്ങളിലായി 122 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത് .ഒട്ടേറെ ദേശീയനേതാക്കള്‍ മത്സരരംഗത്തുണ്ട്. നന്ദന്‍ നിലേക്കനി, മേനകാഗാന്ധി, മുന്‍പ്രധാനമന്ത്രി ദേവഗൗഡ, കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി തുടങ്ങിയവര്‍ ജനവിധി തേടുന്ന പ്രമുഖരില്‍ ചിലര്‍.

 

 

ബിഹാര്‍ (ഏഴു മണ്ഡലങ്ങള്‍), ഛത്തീസ്ഗഢ് (3), ഗോവ (2), ജമ്മു-കശ്മീര്‍- (1), ജാര്‍ഖണ്ഡ് (5), കര്‍ണാടക (28), മധ്യപ്രദേശ് (10), മഹാരാഷ്ട്ര (19), മണിപ്പുര്‍ (1), ഒഡിഷാ (11), രാജസ്ഥാന്‍ (20), ഉത്തര്‍പ്രദേശ് (11), പശ്ചിമബംഗാള്‍ (4) എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്.