450 യാത്രക്കാരുമായി പോകുകയായിരുന്ന ദക്ഷിണകൊറിയന്‍ കപ്പല്‍ മുങ്ങി

single-img
16 April 2014

south-korea-ship-sinking450 യാത്രക്കാരുമായി പോകുകയായിരുന്ന ദക്ഷിണ കൊറിയന്‍ കപ്പല്‍ ദക്ഷിണ കൊറിയയുടെ തെക്ക് പടിഞ്ഞാറന്‍ തീരത്തുവച്ച് മുങ്ങി. മെട്രിക്കുലേഷന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായിരുന്നു കപ്പലിലെ യാത്രക്കാരില്‍ ഭൂരിപക്ഷവും. കോസ്റ്റര്‍ഗാര്‍ഡും നിരവധികപ്പലുകളും പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. ദക്ഷിണകൊറിയിലെ ഇന്‍ബിയോണില്‍ നിന്ന് തെക്കന്‍ ദ്വീപായ ജിജുവിലേയ്ക്ക് പോകുകയായിരുന്നു കപ്പല്‍.