ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന്; അവസാന പട്ടികയില്‍ സുരാജ് വെഞ്ഞാറമൂടും

single-img
16 April 2014

Perariyathavar-movie-Suraj-SalimKumarഇന്ന് ഉച്ചയോടുകൂടി ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്‌കാരത്തിനായി സുരാജ് ശവഞ്ഞാറമൂടിനേയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. ഡോ.ബിജു സംവിധാനം ചെയ്ത പേരറിയാത്തവര്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിനെ അവാര്‍ഡിനായി പരിഗണിക്കുന്നത്. മൂന്ന് പ്രധാന അവാര്‍ഡുള്‍ മലയാളത്തിന് ലഭിക്കുമെന്നാണ് അവസാന സൂചന.