യൂറോപ്യന്‍ മലയാളികള്‍ക്കായി ആനന്ദ് ടി.വി. ചാനല്‍

single-img
16 April 2014

5ureppian-malayalയൂറോപ്പിലെ മലയാളികള്‍ക്കു മാത്രമായി ഇനി മലയാളം ചാനല്‍. യുകെയിലെ പ്രമുഖ മലയാളി ശ്രീകുമാറിന്റെ ആനന്ദ് മീഡിയയാണ് യൂറോപ്പിലെ ആദ്യത്തെ മലയാളം പ്രാദേശിക ചാനല്‍ മലയാളികള്‍ക്ക് മുന്നിലെത്തിച്ചത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ നെഹ്‌റു സെന്ററില്‍ നൂറുകണക്കിനു മലയാളികളെ സാക്ഷിയാക്കി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയാണ് ആനന്ദ് ടിവി ചാനലിന്റെ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിച്ചത്.