തിരുവനന്തപുരം വിമാനത്താവളത്തില്‍ 20 കിലോ കെറ്റമിനുമായി യുവതിയെ പിടികൂടി

single-img
16 April 2014

TVM_Terminal_3_Airsideതിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ 20 കിലോ കെറ്റാമിനുമായി വിദേശ യുവതി പിടിയിലായി. വെസ്റ്റന്‍ഡീസ് സ്വദേശി എല്‍ഡറാണ് പിടിയിലായത്. എയര്‍ഇന്ത്യ സുരക്ഷാ ജീവനക്കാരാണ് ഇവരെ പിടികൂടിയത്. കുടുതല്‍ ചോദ്യം ചെയ്യലിനായി എല്‍ഡറിനെ കസ്റ്റംസിന് കൈമാറി.