ദീപിക പള്ളിക്കലിന് ഫൈനലിൽ തോൽവി

single-img
16 April 2014

pallikal300ഹൂസ്‌റ്റണ്‍: ഇന്ത്യയുടെ വനിതാ സ്‌ക്വാഷ്‌ താരം ദീപിക പള്ളിക്കലിന് ടെക്‌സാസ്‌ ഓപ്പണ്‍ ഫൈനലില്‍ തോൽവി. ഈജിപ്‌തിന്റെ കൗമാര താരം നൂര്‍ അല്‍ ഷെര്‍ബിനിയാണു ദീപികയെ തോല്‍പ്പിച്ചത്‌. സ്‌കോര്‍: 7-11, 11-5, 7-11. കരിയറില്‍ ആദ്യമായാണു ദീപിക ഒരു പ്രമുഖ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്‌. ജൂനിയര്‍ ലോക ചാമ്പ്യന്‍ കൂടിയാണു നൂര്‍ അല്‍ ഷെര്‍ബിനി.