പെട്രോള്‍ വില ലിറ്ററിന് 70 പൈസ കുറച്ചു

single-img
15 April 2014

petrolപെട്രോള്‍ വില ലിറ്ററിന് 70 പൈസ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍വരും. അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍ വിലയിലുണ്ടായ മാറ്റമാണ് ആഭ്യന്തര വിലയിലെ മാറ്റത്തിന് കാരണമായത്. ഏപ്രില്‍ ഒന്നിന് പെട്രോള്‍ വില 75 പൈസ കുറച്ചിരുന്നു.എണ്ണ കമ്പനി മേധാവികളുടെ യോഗത്തിലാണ് പെട്രോള്‍ വില കുറക്കാന്‍ തീരുമാനിച്ചത്.