സി.ബി.ഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബംഗാള്‍ ഗവര്‍ണര്‍

single-img
15 April 2014

gopalസി.ബി.ഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ഗോപാല്‍കൃഷ്ണ ഗാന്ധി. സി.ബി.ഐ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നത് അഴിമതി തടയുന്നതില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.