അനധികൃതമായി വിമാനത്തില്‍ മദ്യം കടത്തിയ എയര്‍ ഇന്ത്യ ജീവനക്കാരെ പിടികൂടി

single-img
15 April 2014

air indiaഅനധികൃതമായി വിമാനത്തില്‍ മദ്യം കടത്തിയ നാല് എയര്‍ ഇന്ത്യ ജീവനക്കാരെ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.ഷാര്‍ജ-കോഴിക്കോട് വിമാനത്തിലെ ജീവനക്കാര് ആണ് പിടിയിലായത് . ഇവരില്‍നിന്ന് 10 മദ്യക്കുപ്പികള്‍ കണ്ടെടുത്തു. 20,500 രൂപ പിഴ ഈടാക്കി. നടപടിയെടുക്കാന്‍ എയര്‍ ഇന്ത്യയോട് കസ്റ്റംസ് വിഭാഗം ആവശ്യപ്പെട്ടു.