ബാലരാമപുരത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു

single-img
14 April 2014

tunderനെയ്യാറ്റിന്‍കരയ്ക്ക് സമീപം ബാലരാമപുരത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. വീടിന് സമീപം കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്തുകൊണ്ടിരുന്ന ഹരിലാല്‍ ആണ് മരിച്ചത്. മൂന്ന് കുട്ടികള്‍ക്ക് പരിക്കേറ്റു. ഒരുകുട്ടിയുടെ നില ഗുരുതരമാണ്. വൈകീട്ട് നാലോടെയാണ് പ്രദേശത്ത് കനത്ത മഴയും ഇടിമിന്നലും ഉണ്ടായത്.