എസ്.എസ്.എല്‍.സി പരീക്ഷ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും

single-img
14 April 2014

sslcഎസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. മൂല്യനിര്‍ണയം ശനിയാഴ്ച കഴിഞ്ഞിരുന്നു. ഈ വര്‍ഷം തിരഞ്ഞെടുപ്പ് മൂലം കൂടുതല്‍ അവധി ദിനം വന്നതിനാല്‍ കൂടുതല്‍ അധ്യാപകരെ നിയോഗിച്ചും കൂടുതല്‍ സമയം ഉപയോഗപ്പെടുത്തിയുമാണ് ഫലപ്രഖ്യാപനം യഥാസമയം നടത്തുന്നത്. 54 ക്യാമ്പുകളിലായി 13000 -ഓളം അധ്യാപകരാണ് മൂല്യനിര്‍ണയത്തിനുള്ളത്. മൂല്യനിര്‍ണയകേന്ദ്രങ്ങളില്‍ നിന്ന് മാര്‍ക്ക് അപ് ലോഡ് ചെയ്യുകയാണ്.