കെവിന്‍ പീറ്റേഴ്‌സണിന് ഇന്ന് ഫിറ്റ്‌നസ് ടെസ്റ്റ്

single-img
14 April 2014

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ പുതിയ നായകനും മുന്‍ ഇംഗ്ലണ്ട് താരവുമായ കെവിന്‍ പീറ്റേഴ്‌സണിന്റെ വലതുകൈയികലെ ചെറു വിരലിനേറ്റ പരുക്കിന് ഇന്ന് ഫിറ്റ്‌നസ് ടെസ്റ്റ്.കഴിഞ്ഞയാഴ്ചയാണ് പീറ്റേഴ്‌സണ് പരുക്കേറ്റത് അതുകൊണ്ട് 17ന് നടക്കുന്ന മത്സരത്തിൽ കളിപ്പിക്കുമോ എന്ന കാര്യം സംശയമാണ്.

കഴിഞ്ഞ ദിവസം പീറ്റേഴ്സണ്‍ നെറ്റ്‌ പ്രാക്ടീസിനിറങ്ങിയിരുന്നു. നെറ്റ്‌സില്‍ ബാറ്റ് ചെയ്തെങ്കിലും അദ്ദേഹത്തിന്റെ വിരലില്‍ ബാന്‍ഡേജ് ചുറ്റിയിരുന്നു.