ലക്ഷ്മി മേനോൻ ദിലീപിന്റെ നായികയാകുന്നു

single-img
13 April 2014

lakshmiതെന്നിന്ത്യൻ സിനിമയിലെ പുത്തൻ താരോദയം ലക്ഷ്മി മേനോൻ ദിലീപിന്റെ നായികയാകുന്നു. ജോഷി സംവിധാനം ചെയ്യുന്ന അവതാരത്തിലാണ് ലക്ഷ്മി ജനപ്രിയനായകന്റെ നായികയായായെത്തുന്നത്. തിരക്കഥാകൃത്തുക്കളായ ഉദയ് കൃഷ്ണ-സിബി.കെ.തോമസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.