ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീവെച്ചു

single-img
12 April 2014

crimeവട്ടിയൂര്‍ക്കാവിലെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് അജ്ഞാതര്‍ തീവെച്ചു. പുലര്‍ച്ചെയാണ് ഓഫീസ് കത്തിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ബിജെപി നെട്ടയം ,വട്ടിയൂര്‍കാവ് പ്രദേശങ്ങളില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.ഹർത്താൽ പൂർണ്ണം ആയിരുന്നു .