വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂകമ്പത്തില്‍ നാല് മരണം

single-img
12 April 2014

afganisthanവടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന ശക്തമായ ഭൂകമ്പത്തില്‍ ഭൂകമ്പത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നൂറോളം വീടുകള്‍ തകര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ രണ്ട് ഗ്രാമങ്ങളിലാണ് ഭൂകമ്പം ഉണ്ടായത്. പ്രാദേശിക സമയം പുലര്‍ച്ചെ 2.30 റോസ്താഖ് ജില്ലയിലെ ക്വാജ ഖൈറാഖ്, പെസ്ത മസാര്‍ എന്നീ രണ്ട് ഗ്രാമങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.