അമേരിക്കന്‍ ഹെല്‍ത്ത് സെക്രട്ടറി കാത്തലീന്‍ സെബിലസ് രാജിവച്ചു

single-img
11 April 2014

Kathleen-Sebeliusഅമേരിക്കന്‍ ഹെല്‍ത്ത് സെക്രട്ടറി കാത്തലീന്‍ സെബിലസ് രാജിവച്ചു. ഒബാമാ കെയര്‍ എന്നപേരില്‍ അറിയപ്പെടുന്ന അഫോര്‍ഡബിള്‍ കെയര്‍ ആക്ട് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. സെബിലസിന്റെ രാജി ഒബാമ അംഗീകരിച്ചു. 2009 ലാണ് ആരോഗ്യകാര്യ മാനവവിഭശേഷി സെക്രട്ടറിയായി കാത്തലീന്‍ ഒബാമയുടെ ഓഫീസിലെത്തുന്നത്.